സ്വർണ്ണം വില കുത്തനെ കുറഞ്ഞു..ഇത് സുവർണാവസരം | Oneindia Malayalam
2021-03-02 46 Dailymotion
Today's Gold Rate സ്വര്‍ണ വില ഏറിയും കുറഞ്ഞും മാറിമറിയുന്നതിനിടെ ഏഴുമാസം കൊണ്ട് പവന് കുറഞ്ഞത് 8320 രൂപ. ഗ്രാമിന് 1040 രൂപയാണ് ഇക്കാലയളവില്‍ കുറഞ്ഞത്.ചൊവ്വാഴ്ച മാത്രം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. 33680 രൂപയാണ് ഇന്ന് പവന് വില
Download Instagram Videos
Quickly and easily download Instagram videos with our free tool.